ഇന്ത്യാ-പാക് ആവേശപ്പോരാട്ടം നാളെ | News decode

2023-10-13 0

ലോക കപ്പിൽ ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇന്ത്യാ- പാക്കിസ്താൻ പോരാട്ടത്തിന് അഹമ്മദാബാദ് സ്റ്റേഡിയം ഒരുങ്ങി. ഒരു ലക്ഷത്തി മുപ്പത്തിരണ്ടായിരം കാണികളെയാണ് പ്രതീക്ഷിക്കുന്നത്.
ആദ്യ രണ്ടു മത്സരങ്ങളിലെ മികച്ച വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇരുടീമുകളും

Videos similaires